മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 609 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 308,870 ആയി ഉയര്‍ന്നു. 301,174 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4119 രോഗികള്‍ ഇതുവരെ മരിച്ചു. 19 രോഗികളെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 609 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 308,870 ആയി ഉയര്‍ന്നു. 301,174 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4119 രോഗികള്‍ ഇതുവരെ മരിച്ചു.

19 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. നാലു രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.