ദോഹ∙ചാലിയാർ ദോഹയുടെ എട്ടാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചർച്ചാ സംഗമം ഇന്ന്.വൈകിട്ട് 7.00ന് ഐസിസി അശോക ഹാളിൽ 'ചാലിയാർ ദിനം സമര നായകനിലൂടെ' എന്ന വിഷയത്തിലാണ് ചർച്ച. ഐസിസി പ്രസിഡന്റ് പി.എൻ. ബാബുരാജ്, എളമരം കരീം വാഴക്കാട്, അംബര, കോയ കൊണ്ടോട്ടി, ചാലിയാർ ദോഹ സ്ഥാപകൻ വി.സി.മശ്ഹൂദ് എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ചാലിയാർ ദോഹയുടെ എട്ടാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചർച്ചാ സംഗമം ഇന്ന്.വൈകിട്ട് 7.00ന് ഐസിസി അശോക ഹാളിൽ 'ചാലിയാർ ദിനം സമര നായകനിലൂടെ' എന്ന വിഷയത്തിലാണ് ചർച്ച. ഐസിസി പ്രസിഡന്റ് പി.എൻ. ബാബുരാജ്, എളമരം കരീം വാഴക്കാട്, അംബര, കോയ കൊണ്ടോട്ടി,  ചാലിയാർ ദോഹ സ്ഥാപകൻ വി.സി.മശ്ഹൂദ് എന്നിവർ പങ്കെടുക്കും. 

  ചാലിയാർ ദോഹ 2022 -2023 കാലഘട്ടത്തിലേക്കു എക്‌സിക്യൂട്ടീവ്  ഭാരവാഹികളെയും ദോഹ വനിതാ വിഭാഗം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തെയും ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 8 ന് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന 'ചാലിയാർ സ്‌പോർട്‌സ് ഫെസ്റ്റ് 2022 ന്റെ ഔദ്യോഗിക പ്രഖ്യാപനവും കായിക മേള സ്വാഗത സംഘ രൂപീകരണവും ഇന്ന് നടക്കും. 

ADVERTISEMENT