മസ്‌കത്ത്∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 171 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതിയ മരണങ്ങളില്ല. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 310338 ആയി ഉയര്‍ന്നു. 301,458 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. 4,119 രോഗികളാണ് ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 171 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതിയ മരണങ്ങളില്ല. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 310338 ആയി ഉയര്‍ന്നു. 301,458 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. 4,119 രോഗികളാണ് ഇതുവരെ മരിച്ചത്.

ADVERTISEMENT

ആറു രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതരായി ഒമാനില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 64 പേരാണ്. ഇവരില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.