റിയാദ്∙ സൗദിയിൽ നാളെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും ചിലയിടങ്ങളിൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ നാളെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും ചിലയിടങ്ങളിൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ADVERTISEMENT

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തബൂക്കിൽ മഞ്ഞുവീഴ്ച തുടരും.

ADVERTISEMENT

റിയാദ്, മക്ക, മദീന, ഹായിൽ, ഖസീം, അൽബാഹ, തബൂക്ക്, അസീർ, അൽ ജൗഫ് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്യുക.