അബുദാബി∙ യുഎഇയിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.....

അബുദാബി∙ യുഎഇയിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും യുഎഇയിൽ അനുമതിയുള്ളത്.

ADVERTISEMENT

നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം പിരിച്ച സംഖ്യ കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കുമെന്നും സാമൂഹിക വികസന മന്ത്രി ഹെസ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു.

ADVERTISEMENT

ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ഏകീകൃത സംവിധാനം നടപ്പാക്കുകയാണ്. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നുണ്ട്. നിയമലംഘകർക്കു തടവും 2 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്.