അബുദാബി ∙ മുന്നറിയിപ്പു ഇൻഡിക്കേറ്റർ (ദിശാസൂചക വെളിച്ചം) ഇടാതെ ലൈൻ മാറിയ 16,378 ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തിയതായി അബുദാബി പൊലീസ്. ഇടത്തോട്ടോ വലത്തോട്ടോ ലൈൻ മാറുന്നതിനു മുൻപും മറ്റു റോഡുകളിലേക്കു പ്രവേശിക്കുന്നതിനു മുൻപും ഇൻഡിക്കേറ്റർ ഇടണമെന്നും അധികൃതർ പറഞ്ഞു. മുന്നറിയിപ്പില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മുന്നറിയിപ്പു ഇൻഡിക്കേറ്റർ (ദിശാസൂചക വെളിച്ചം) ഇടാതെ ലൈൻ മാറിയ 16,378 ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തിയതായി അബുദാബി പൊലീസ്. ഇടത്തോട്ടോ വലത്തോട്ടോ ലൈൻ മാറുന്നതിനു മുൻപും മറ്റു റോഡുകളിലേക്കു പ്രവേശിക്കുന്നതിനു മുൻപും ഇൻഡിക്കേറ്റർ  ഇടണമെന്നും അധികൃതർ പറഞ്ഞു. 

മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലൈൻ മാറുന്നതിനിടെ ഇതേ പാതയിൽ എത്തുന്ന മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഗുരുതര അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഓർമിപ്പിച്ചു. ഗതാഗത നിയമം പാലിച്ച് സ്വന്തം സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും പൊലീസ് പറഞ്ഞു.