അബുദാബി∙ ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിൽ അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും.....

അബുദാബി∙ ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിൽ അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙  ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിൽ അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും.

ADVERTISEMENT

പിസിആർ എടുക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനത്തിൽ ഇരുന്നുതന്നെ പിസിആർ എടുക്കാൻ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകും. ഉപഭോക്താക്കൾക്കു മികച്ച സേവനം നൽകാൻ സേഹ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

ADVERTISEMENT

അബുദാബി നഗരത്തിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങൾക്കു പുറമെ അൽവത്ബ, അൽ ബാഹിയ, അൽ മൻഹൽ, ഷംക, അൽ മദീന, റബ്ദാൻ എന്നിവിടങ്ങളിലും അൽഐനിലെ അഷ്റെജ്, അൽ ഹിലി, അൽ സരൂജ്, അൽ ആമിറ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയമാണ് ദീർഘിപ്പിച്ചത്. വിവരങ്ങൾക്ക്: 800 50 വെബ്സൈറ്റ്: www.seha.ae