മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ സുഖം പ്രാപിച്ചു. രണ്ടു കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് കേസുകള്‍ 316472 ആയി ഉയര്‍ന്നു. 303112 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. രോഗമുക്തി നിരക്ക് 95.8 ശതമാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ സുഖം പ്രാപിച്ചു. രണ്ടു കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ആകെ കോവിഡ് കേസുകള്‍ 316472 ആയി ഉയര്‍ന്നു. 303112 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. രോഗമുക്തി നിരക്ക് 95.8 ശതമാനമായി കുറഞ്ഞു.  ആകെ കോവിഡ് മരണങ്ങള്‍ 4124 ആയി ഉയര്‍ന്നു.

ADVERTISEMENT

42 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 121 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 15 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.