ദോഹ∙ യുഎഇയിൽ ഹൂതികൾ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സാധാരണ ജനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും എതിരെയുള്ള ആക്രമണം രാജ്യാന്ത നിയമങ്ങൾക്കെതിരാണെന്നും പറ‍ഞ്ഞു. സർക്കാരിനും ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്ന് യുഎഇയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ യുഎഇയിൽ ഹൂതികൾ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു.

 സാധാരണ ജനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും എതിരെയുള്ള ആക്രമണം രാജ്യാന്ത നിയമങ്ങൾക്കെതിരാണെന്നും പറ‍ഞ്ഞു.  സർക്കാരിനും ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്ന് യുഎഇയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.