ദോഹ∙ ഖത്തറിൽ തണുപ്പു വർധിച്ചു. ഏതാനും ആഴ്ചകളായി തണുപ്പുണ്ടെങ്കിലും വടക്കുപടിഞ്ഞാറൻ കാറ്റിനെത്തുടർന്ന് ഇന്നലെ മുതൽ ശക്തമാകുകയായിരുന്നു. വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടിനിറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ 10 അടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും കടലിൽ ഇറങ്ങരുതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിൽ തണുപ്പു വർധിച്ചു. ഏതാനും ആഴ്ചകളായി തണുപ്പുണ്ടെങ്കിലും വടക്കുപടിഞ്ഞാറൻ കാറ്റിനെത്തുടർന്ന് ഇന്നലെ മുതൽ ശക്തമാകുകയായിരുന്നു. വരും ദിവസങ്ങളിൽ  

അന്തരീക്ഷത്തിൽ പൊടിനിറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ 10 അടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

 രാജ്യത്തിന്റെ തെക്കു ഭാഗങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസിലേക്കു താഴും. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.