ദുബായ് ∙ എസ്എൻഡിപി യോഗം സേവനം യുഎഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർഥാടന സംഗമം ഭക്തിസാന്ദ്രമായി. ജനറൽ കൺവീനർ ശിവദാസൻ പൂവാർ ധർമപതാക ഉയർത്തി. എസ്എൻഡിപി യോഗം യുഎഇ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ഭജന, ശാരദാപൂജ, ഗുരുപൂജ, സർവൈശ്വര്യപൂജ, ശാന്തിഹവനം, തീർഥാടന ഘോഷയാത്ര എന്നിവ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എസ്എൻഡിപി യോഗം സേവനം യുഎഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർഥാടന സംഗമം ഭക്തിസാന്ദ്രമായി. 

ജനറൽ കൺവീനർ ശിവദാസൻ പൂവാർ  ധർമപതാക ഉയർത്തി. എസ്എൻഡിപി യോഗം യുഎഇ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ഭജന, ശാരദാപൂജ, ഗുരുപൂജ, സർവൈശ്വര്യപൂജ, ശാന്തിഹവനം, തീർഥാടന ഘോഷയാത്ര എന്നിവ നടന്നു.  വെർച്വൽ പരിപാടികൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം സെൻട്രൽ കമ്മിറ്റി  ചെയർമാൻ എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി.  ധർമസംഘം സെക്രട്ടറി സ്വാമി ഋതംബരാനന്ദ സന്ദേശം നൽകി. തീർഥാടന കമ്മിറ്റി ജന. കൺവീനർ സാമി ഗുരുപ്രസാദ്, പുന്നയ്ക്കൻ മുഹമ്മദലി, സേവനം യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി  കെ.എസ്.വചസ്പതി,  വൈസ് ചെയർമാൻ  പ്രസാദ് ശ്രീധരൻ,  സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷൈൻ കെ. ദാസ്, ജെആർസി ബാബു, സാജൻ സത്യ, ഉഷ ശിവദാസൻ, സുധീഷ് സുഗതൻ,  ജയപ്രകാശ് കപ്ലങ്ങാട്, നിസാൻ ശശിധരൻ, ശിവദാസൻ പൂവാർ, സുരേഷ് തിരുകുളം എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി. ശിവഗിരി മഠത്തിൽ നിന്നു യുഎഇയിലെത്തി പൂജാകർമങ്ങൾക്കു നേതൃത്വം നൽകിയ സനൽ ശാന്തിയെ ആദരിച്ചു.