അബുദാബി∙ മിന സായിദിലെ കോഡിങ് സ്കൂളിൽ (42 അബുദാബി) 1000 സീറ്റുകളിലേക്ക് 10,000 അപേക്ഷകൾ ലഭിച്ചതായി അധികൃതർ.....

അബുദാബി∙ മിന സായിദിലെ കോഡിങ് സ്കൂളിൽ (42 അബുദാബി) 1000 സീറ്റുകളിലേക്ക് 10,000 അപേക്ഷകൾ ലഭിച്ചതായി അധികൃതർ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മിന സായിദിലെ കോഡിങ് സ്കൂളിൽ (42 അബുദാബി) 1000 സീറ്റുകളിലേക്ക് 10,000 അപേക്ഷകൾ ലഭിച്ചതായി അധികൃതർ.

ADVERTISEMENT

ക്ലാസ് മുറികളോ അധ്യാപകരോ ഇല്ലാത്ത 24 മണിക്കൂറും പ്രവർത്തിക്കുന്ന നവീന പഠനശാലയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അത്യാധുനിക സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിച്ച് പഠിക്കാം.

ADVERTISEMENT

എൻജിനീയർമാർ, പ്രഫസർമാർ, സ്‌കൂൾ അധ്യാപകർ, ഐടി. വിദഗ്ധർ, വിമാന ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരും അപേക്ഷിച്ചിട്ടുണ്ട്.

ADVERTISEMENT

ആദ്യഘട്ടത്തിൽ 225 പേർ ചേർന്നിരുന്നു. 3 മുതൽ 5 വർഷം വരെ കോഡിങ് സ്‌കൂളിന്റെ ഭാഗമാകുന്നവർക്ക് മികച്ച കോഡറാകാമെന്ന് അധികൃതർ അറിയിച്ചു.