ദുബായ് ∙ കാറ്റും നേരിയ മഴയും തുടരുന്ന വിവിധ മേഖലകളിൽ തണുപ്പുകൂടി. മലയോര പ്രദേശങ്ങളിൽ 5-10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില......

ദുബായ് ∙ കാറ്റും നേരിയ മഴയും തുടരുന്ന വിവിധ മേഖലകളിൽ തണുപ്പുകൂടി. മലയോര പ്രദേശങ്ങളിൽ 5-10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കാറ്റും നേരിയ മഴയും തുടരുന്ന വിവിധ മേഖലകളിൽ തണുപ്പുകൂടി. മലയോര പ്രദേശങ്ങളിൽ 5-10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

ADVERTISEMENT

രാജ്യത്തു പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ADVERTISEMENT

അബുദാബി അൽ ദഫ്രയിലെ സില, റുവൈസ്, ജബൽ ധന്ന,  റാസൽഖൈമ അൽ റംസ്, വാദി അൽ ബീഹ് എന്നിവിടങ്ങളിലും ദുബായുടെ വിവിധ ഭാഗങ്ങളിലും നേരിയ തോതിൽ മഴ പെയ്തു.