കുവൈത്ത് സിറ്റി∙ അൽ മുല്ല മണി എക്സ്ചേഞ്ച് സംഘടിപ്പിച്ച കലണ്ടർ ഡിസൈൻ ‌മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളിലായി 2022ലെ ഓരോ മാസത്തിനും ഓരോ തീം നിശ്ചയിച്ചായിരുന്നു മത്സരം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ അൽ മുല്ല മണി എക്സ്ചേഞ്ച് സംഘടിപ്പിച്ച കലണ്ടർ ഡിസൈൻ ‌മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളിലായി  2022ലെ ഓരോ മാസത്തിനും ഓരോ തീം നിശ്ചയിച്ചായിരുന്നു മത്സരം.

ADVERTISEMENT

വിവിധ സ്കൂളുകളിലെ ‌കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

ADVERTISEMENT

വിജയികൾ: സ്വജിത് ബിശ്വാസ്, ആര്യ രാജീവ്, അക്ഷയ ശ്രീറാം, റയാൻ ‌തമർ അൽഫറജ്, എം.ബി ഷംറോസ് ഖാനൂൻ, അഭിനവ് കൈലാസ്, ആര്യൻ ഹ‌രീഷ്, വിഹാൻ താകൂർ, ജസീക മേരി, പരം ‌ലംധാഡെ, ഹൂറുലീൻ ‌മുഹമ്മദ് അബ്ദുല്ല. സജ നായിഫ് അൽ അബ്ദുറഹീം.