കുവൈത്ത് സിറ്റി∙ ഫർവാനിയ ഗവർണറേറ്റിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തതിന് 44 സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ അധികൃതർ നോട്ടിസ് നൽകി.......

കുവൈത്ത് സിറ്റി∙ ഫർവാനിയ ഗവർണറേറ്റിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തതിന് 44 സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ അധികൃതർ നോട്ടിസ് നൽകി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഫർവാനിയ ഗവർണറേറ്റിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തതിന് 44 സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ അധികൃതർ നോട്ടിസ് നൽകി. ലൈസൻസ് ഇല്ലാതെ ‌പ്രവർത്തിച്ച 4 വർക്ക് ഷോപ്പുകൾ അടപ്പിച്ചു. രണ്ടിടങ്ങളിൽ ‌പൊതുസ്വത്ത് കയ്യേറ്റം ഒഴിപ്പിച്ചു.

ADVERTISEMENT

ജലീബ് ഷുയൂഖ് കേന്ദ്രീകരിച്ചായിരുന്നു ‌പ്രധാനമായും പരിശോധന. ആരോഗ്യ സംരക്ഷണത്തിനായുള്ള ‌മുൻകരുതലുകൾ പാലിക്കുന്നതിൽ കടയുടമകൾ ശ്രദ്ധിക്കണമെന്ന് പരിശോധന സംഘം തലവൻ ഫഹദ് അൽ മുവൈസിരി അഭ്യർഥിച്ചു.