അബുദാബി∙ വീസ സേവന കേന്ദ്രമായ വിഎഫ്എസ് ഗ്ലോബലിന്റെ അബുദാബി, ദുബായ് കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ പ്രാർഥന ഇടവേളയുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും. എംബസിയിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വീസ സേവന കേന്ദ്രമായ വിഎഫ്എസ് ഗ്ലോബലിന്റെ അബുദാബി, ദുബായ് കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. 

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ പ്രാർഥന ഇടവേളയുണ്ടാകും. 

ADVERTISEMENT

ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും.  എംബസിയിൽനിന്നും കോൺസുലേറ്റിൽ നിന്നും ലഭിച്ച നിർദേശമനുസരിച്ചാണ് പ്രവൃത്തി സമയം പരിഷ്കരിച്ചതെന്ന് വിഎഫ്എസ് ഗ്ലോബൽ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേധാവി അതുൽ മർവ പറഞ്ഞു.