ജിദ്ദ∙ സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി , വ്യോമ ഗതാഗത കൺട്രോൾ സംവിധാനത്തെ ബാധിച്ചുവെന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു.

5 ജി ഫ്രീക്വൻസി , വ്യോമ ഗതാഗത കൺട്രോൾ സംവിധാനത്തെ ബാധിച്ചുവെന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് പുറത്തു വന്നതിന്റെ  പിന്നാലെയാണ് സൗദി രാജ്യത്തെ സംവിധാനങ്ങളെ കുറിച്ചു പ്രസ്താവന ഇറക്കിയത്.

ADVERTISEMENT

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മികച്ച സമ്പ്രദായങ്ങളുമായി സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ  മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് വ്യോമഗതാഗത സുരക്ഷ ഒരുക്കുന്നത് .

വ്യോമഗതാഗതത്തിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്ലാതെ എയർ നാവിഗേഷൻ പ്രവർത്തനം ഉറപ്പാക്കുകയും, ഏറ്റവും മികച്ച വ്യോമസുരക്ഷ ഉറപ്പുവരുത്തി ഉയർന്ന നിലവാരത്തിലുള്ള നാവിഗേഷൻ സേവനങ്ങൾ നൽകുന്ന നിലക്ക് വ്യോമമേഖലാ ഉപയോക്താക്കളുടെ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു.