റിയാദ്∙ സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങൾ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് എന്നിവയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങൾ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് എന്നിവയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്.

ADVERTISEMENT

അൽഹംറ കൊട്ടാരത്തിൽ 33 സ്വീറ്റ് ഉൾപ്പെടെ 77 മുറികളും 44 ആഡംബര വില്ലകളുമുണ്ടാകും. തുവൈഖിൽ 40 സ്വീറ്റ്, 96 മുറികൾ, 56 വില്ലകൾ എന്നിവയും അൽഅഹ്മറിൽ 46 സ്വീറ്റ് അടക്കം 71 മുറികൾ, 25 ആഡംബര ഗസ്റ്റ് റൂമുകൾ എന്നിവയാണ് സജ്ജമാക്കുക.

ADVERTISEMENT

ബോട്ടിക് ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതി വിനോദ സഞ്ചാരം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു.