സലാല∙ തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ അന്തരിച്ചു. മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകൻ ജോയ് (56) ആണു മരിച്ചത്.

സലാല∙ തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ അന്തരിച്ചു. മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകൻ ജോയ് (56) ആണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല∙ തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ അന്തരിച്ചു. മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകൻ ജോയ് (56) ആണു മരിച്ചത്. നെഞ്ച്‌വേദന അനുഭവപ്പെടുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. 

ADVERTISEMENT

സലാലയിലെ സേഫ് വേ ട്രൻസ്‌പോർട്ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 2006ലാണ് സലാലയിൽ എത്തുന്നത്. ഭാര്യ: ആനി, മക്കൾ: ജിസ്‌ന ഷാന്റോ, ഹെൽന, റോസ്‌ന റോസ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.