അബുദാബി∙ ഹൂതി ആക്രമണങ്ങളെ നിയമപരമായും ധാർമികമായും നേരിടുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും പരമാധികാരവും സംരക്ഷിക്കാൻ യുഎഇയ്ക്ക് അവകാശമുണ്ട്........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഹൂതി ആക്രമണങ്ങളെ നിയമപരമായും ധാർമികമായും നേരിടുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും പരമാധികാരവും സംരക്ഷിക്കാൻ യുഎഇയ്ക്ക് അവകാശമുണ്ട്.

ADVERTISEMENT

ആക്രമണത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തും. യെമനിലെ യുഎൻ സെക്രട്ടറി ജനറൽ ഹാൻസ് ഗ്രൻഡ്ബർഗുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഗർഗാഷ്. ഹൂതി ആക്രമണങ്ങളെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും ആവശ്യപ്പെട്ടു.

ADVERTISEMENT

അബുദാബിയിൽ 17ന് ഹൂതികൾ നടത്തിയ ആക്രമണങ്ങളെ നൂറിലേറെ രാജ്യങ്ങൾ അപലപിച്ചിരുന്നു. സംഭവത്തെ ഐക്യരാഷ്ട്ര സഭയും ഒറ്റക്കെട്ടായി അപലപിച്ചു.