കുവൈത്ത് സിറ്റി∙ വനിതകളെ അനുകരിച്ച് മസാജ് പാർലർ നടത്തിവന്ന വിദേശികളായ പുരുഷ സംഘത്തെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.....

കുവൈത്ത് സിറ്റി∙ വനിതകളെ അനുകരിച്ച് മസാജ് പാർലർ നടത്തിവന്ന വിദേശികളായ പുരുഷ സംഘത്തെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വനിതകളെ അനുകരിച്ച് മസാജ് പാർലർ നടത്തിവന്ന വിദേശികളായ പുരുഷ സംഘത്തെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്.

ADVERTISEMENT

പ്രതികളെ പ്രോസിക്യൂഷന് കൈമാറി. എതിർ ലിംഗത്തിൽപെട്ടവരെ അനുകരിക്കുന്നവർക്ക് തടവും 1000 ദിനാർ പിഴയുമാണ് ശിക്ഷ.