അജ്മാൻ ∙ വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ഗൾഫ് പൗരനായ കൗമാരക്കാരനെ അജ്മാൻ പൊലീസ് പിടികൂടി. ശരിയായി ലോക്ക് ചെയ്യാത്ത വാഹനങ്ങളിലായിരുന്നു പതിനാറുകാരൻ രാത്രി മോഷണം നടത്തിയത്.........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ഗൾഫ് പൗരനായ കൗമാരക്കാരനെ അജ്മാൻ പൊലീസ് പിടികൂടി. ശരിയായി ലോക്ക് ചെയ്യാത്ത വാഹനങ്ങളിലായിരുന്നു പതിനാറുകാരൻ രാത്രി മോഷണം നടത്തിയത്.

ADVERTISEMENT

തുറന്നിട്ട വാഹനങ്ങളിലുള്ള ലാപ്ടോപ് കവർച്ച ചെയ്യുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. വീടുകളിൽ മോഷണം എന്ന നിലയിൽ വിഡിയോ പ്രചരിപ്പിച്ച വ്യക്തിയെയും പിടികൂടി.

ADVERTISEMENT

സമൂഹ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംഭവത്തെ പർവതീകരിച്ച് സമൂഹമധ്യത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി.