ദോഹ∙ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയാ ഹയാ ആദ്യ ദിനത്തിൽ യൂ ട്യൂബിൽ കണ്ടത് 32 ലക്ഷം പേർ. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗാനം ഫിഫയുടെ യു ട്യൂബിൽ റിലീസ് ചെയ്തത്. 32, 79,297 പേരാണ് വിഡിയോ കണ്ടത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയാ ഹയാ ആദ്യ ദിനത്തിൽ യൂ ട്യൂബിൽ കണ്ടത് 32 ലക്ഷം പേർ. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗാനം ഫിഫയുടെ യു ട്യൂബിൽ റിലീസ് ചെയ്തത്. 32, 79,297 പേരാണ് വിഡിയോ കണ്ടത്.

ADVERTISEMENT

മികച്ച അഭിപ്രായമാണ് ഗാനത്തെക്കുറിച്ച് ലഭിക്കുന്നത്. മധ്യപൂർവ ദേശത്തിന്റെയും ആഫ്രിക്കയുടെയും അറബ് മേഖലയുടെയും സംഗീതം കോർത്തിണക്കിയാണ് ഗാനം തയാറാക്കിയിരിക്കുന്നത്.

ADVERTISEMENT

യുഎസ് പോപ്പ് ഗായകൻ ട്രിനിഡാഡ് കർഡോന, ആഫ്രിക്കൻ അഫ്രോബീറ്റ്‌സ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന ഫൈനൽ ഡ്രോ ചടങ്ങിൽ ഗായകർ നേരിട്ട് വേദിയിൽ ഗാനം ആലപിക്കുകയും ചെയ്തിരുന്നു.