അബുദാബി ∙ വ്യാജ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ചതിന് 11 അംഗ സംഘം ജയിലിലായി......

അബുദാബി ∙ വ്യാജ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ചതിന് 11 അംഗ സംഘം ജയിലിലായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വ്യാജ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ചതിന് 11 അംഗ സംഘം ജയിലിലായി.

ADVERTISEMENT

ഒരു വർഷം മുതൽ 10 വർഷം വരെ തടവിലിട്ട ശേഷം വിദേശികളെ നാടുകടത്തുമെന്ന്  ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു.

ADVERTISEMENT

വാഹനങ്ങൾ വാങ്ങി ഉയർന്ന പ്രീമിയത്തിൽ റജിസ്റ്റർ ചെയ്യുന്ന സംഘം കൃത്രിമ അപകടങ്ങൾ സൃഷ്ടിച്ച് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് നഷ്ടപരിഹാരത്തുക ഈടാക്കുന്നതാണ് സംഘത്തിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന തുക സംഘാംഗങ്ങൾ വീതിച്ചെടുക്കും.