സുഹാര്‍ ∙ മുപ്പത് വര്‍ഷം ബുറൈമിയില്‍ പ്രവാസിയായിരുന്ന സാമൂഹിക പ്രവര്‍ത്തകൻ മണി നെല്ലിക്കല്‍ നാട്ടിലേക്ക് മടങ്ങുന്നു. മണിക്ക് ബാത്തിന കൈരളി യാത്രയയപ്പ് നല്‍കി. കൈരളി ഏരിയ പ്രസിഡന്റ് കെ. ശശിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ താനൂര്‍ സ്വാഗതം പറഞ്ഞു. ഡോ. റോയ് പി വീട്ടില്‍, സജീഷ് ജി ശങ്കര്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹാര്‍  ∙ മുപ്പത് വര്‍ഷം ബുറൈമിയില്‍ പ്രവാസിയായിരുന്ന സാമൂഹിക പ്രവര്‍ത്തകൻ മണി നെല്ലിക്കല്‍ നാട്ടിലേക്ക് മടങ്ങുന്നു. മണിക്ക് ബാത്തിന കൈരളി യാത്രയയപ്പ് നല്‍കി. കൈരളി ഏരിയ പ്രസിഡന്റ് കെ. ശശിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ താനൂര്‍ സ്വാഗതം പറഞ്ഞു. ഡോ. റോയ് പി വീട്ടില്‍, സജീഷ് ജി. ശങ്കര്‍, ശിവപ്രസാദ്, ആന്റണി ബിദായ എന്നിവര്‍ സംസാരിച്ചു. വാസുദേവന്‍, തമ്പാന്‍ തളിപ്പറമ്പ, മജീദ് അഹ്ലന്‍, മുരളി, മജീദ് ഹിജാരി, സിറാജ് തലശ്ശേരി, ഷിബു ആന്റണി, റഫീഖ് പറമ്പത്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.