ദുബായ് ∙എക്സ്പോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബ്രോൺസ് കമാൻഡിലെ മികച്ച സേവനത്തിന് തിരുവല്ല പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ ബിജു കെ. ബേബിയെ (45) ദുബായ് പൊലീസ് ആദരിച്ചു. കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പുരസ്കാരം സമ്മാനിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙എക്സ്പോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബ്രോൺസ് കമാൻഡിലെ മികച്ച സേവനത്തിന് തിരുവല്ല പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ ബിജു കെ. ബേബിയെ (45) ദുബായ് പൊലീസ് ആദരിച്ചു. കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പുരസ്കാരം സമ്മാനിച്ചു.

ADVERTISEMENT

70 അംഗ കമാൻഡിലെ ഏക മലയാളിയായിരുന്നു. ഊട്ടിയിലെ മദ്രാസ് റെജിമെന്റൽ സെന്റർ, പാങ്ങോട് സൈനിക ക്യാംപ്, ബൽഗാം മറാത്താ ലൈറ്റ് ഇൻഫന്ററി റെജിമെന്റൽ സെന്റർ എന്നിവിടങ്ങളിൽ സൈനിക പരിശീലനം നേടിയിട്ടുള്ള ബിജു, കേരള പൊലീസിൽ സ്പെഷൽ പൊലീസ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ADVERTISEMENT

14 വർഷം മുൻപ് ദുബായിലെത്തിയ ഇദ്ദേഹം ജിഫോർ എസ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ നാഷനൽ കമാൻഡ് സെന്റർ തലവനായിരുന്നു. തുടർന്നാണ് എക്സ്പോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.