ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീമിനു യുഎഇഗോൾഡൻ വീസ. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. കൊല്ലം സ്വദേശിയായ റഹീം ഷാർജയിലെ കോൺഗ്രസ് അനുഭാവികളുടെ പ്രവാസി കൂട്ടായ്മയായ ഇൻകാസ് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഷാർജ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീമിനു യുഎഇ ഗോൾഡൻ വീസ. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. 

കൊല്ലം സ്വദേശിയായ റഹീം ഷാർജയിലെ കോൺഗ്രസ് അനുഭാവികളുടെ പ്രവാസി കൂട്ടായ്മയായ ഇൻകാസ് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റഹീം സംഘടനയുടെ പ്രസിഡന്റ് സ്ഥാനം 14–ാം തവണയാണ് അലങ്കരിക്കുന്നത്. 

ADVERTISEMENT

ഗോൾഡൻ വീസ നേടിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീമിനെ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് പി.ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, ട്രഷറർ സുകേഷൻ പൊറ്റക്കാട് , ഭാരവാഹികളായ വി.കെ. റിഷാദ്, കെ.എം. റഷീദ്, രതീഷ് കുമാർ എന്നിവർപ്രസംഗിച്ചു.