ദോഹ∙ ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും ഒരു തരത്തിലുമുള്ള ലോകകപ്പ് ബഹിഷ്‌കരണങ്ങളിലും പങ്കാളികൾ അല്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്.

   ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും ഒരു തരത്തിലുമുള്ള ലോകകപ്പ് ബഹിഷ്‌കരണങ്ങളിലും പങ്കാളികൾ അല്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഖത്തറിന് പൂർണ പിന്തുണ നൽകുമെന്നും കാരിഫോർ അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

  നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാരിഫോർ ഗ്രൂപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകളെ തുടർന്നാണ് പ്രതികരണം.

 ഖത്തറിൽ 10 ശാഖകളാണ് കാരിഫോറിനുള്ളത്. രണ്ടായിരത്തിലധികം ജീവനക്കാരാണ് 10 ശാഖകളിലായുള്ളത്. ലോകകപ്പ് സ്റ്റേഡിയം നിർമാണ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള പ്രതിഷേധത്തെ തുടർന്നാണ് ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

 2022 ഫിഫ ലോകകപ്പിൽ മത്സരിക്കുന്ന ബൽജിയം ടീമുകളുടെ സ്‌പോൺസർമാരിൽ ഒരാളാണ് കാരിഫോർ.