റാസൽഖൈമ ∙ എമിറേറ്റിലെ രണ്ടു റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള വേഗം മണിക്കൂറിൽ 100/121 കിലോമീറ്ററായിരിക്കും. ദിഗ്ദഗ്ഗ സ്ട്രീറ്റിലും വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി ക്രമീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ എമിറേറ്റിലെ രണ്ടു റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള വേഗം മണിക്കൂറിൽ 100/121 കിലോമീറ്ററായിരിക്കും. ദിഗ്ദഗ്ഗ സ്ട്രീറ്റിലും വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി ക്രമീകരിച്ചു.