എൻഎംഡിസി ഓഹരികൾ വിദേശികൾക്കും നൽകും
ദുബായ് ∙ ലോകത്തെ തന്നെ പ്രധാന ഡ്രജ്ജിങ് കമ്പനിയായ യുഎഇയിലെ നാഷനൽ മറൈൻ ഡ്രജിങ് കമ്പനി (എംഎംഡിസി) ഓഹരികൾ ഇതര രാജ്യക്കാർക്കും നൽകുന്നു. 49% ഓഹരികൾ ഇമറാത്തികൾ അല്ലാത്തവർക്കും നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്.