ദോഹ ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നിവേദനം നല്‍കി.

ദോഹ ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നിവേദനം നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നിവേദനം നല്‍കി.

 വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുക, ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങുക, സ്‌കൂള്‍ അവധിക്കാലത്ത് യാത്രാനിരക്കിലെ അനിയന്ത്രിത വര്‍ധന നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിവേദനം. കുവാഖ് പ്രസിഡന്റ്് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി വിനോദ് വളളിക്കോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.