മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടില്‍ ഷാനവാസ് (41) ആണ് ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബുആലിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടില്‍ ഷാനവാസ് (41) ആണ് ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബുആലിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷഹീറ. ഏക മകന്‍ ഷാസില്‍ ഷാന്‍. പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ. സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.