ദോഹ ∙ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ ഇന്ന് സർവീസ് ഇല്ല. യാത്രക്കാർക്കായി ബദൽ സംവിധാനം ഏർപ്പെടുത്തും. മെട്രോ ശൃംഖലയിലെ നവീകരണ ജോലികളെ തുടർന്നാണിത്.......

ദോഹ ∙ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ ഇന്ന് സർവീസ് ഇല്ല. യാത്രക്കാർക്കായി ബദൽ സംവിധാനം ഏർപ്പെടുത്തും. മെട്രോ ശൃംഖലയിലെ നവീകരണ ജോലികളെ തുടർന്നാണിത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ ഇന്ന് സർവീസ് ഇല്ല. യാത്രക്കാർക്കായി ബദൽ സംവിധാനം ഏർപ്പെടുത്തും. മെട്രോ ശൃംഖലയിലെ നവീകരണ ജോലികളെ തുടർന്നാണിത്.

ADVERTISEMENT

ട്രെയിനിന് പകരമായി യാത്രക്കാർക്ക് അൽ അസീസിയ മുതൽ റാസ് ബു അബൗദ് വരെ ഓരോ 5 മിനിറ്റ് ഇടവേളയിലും മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും. അതേസമയം സൂഖ് വാഖിഫിൽ ബസ് നിർത്തില്ല. അൽ സദ്ദിനും ബിൻ മഹ്‌മൂദിനും ഇടയിൽ ഓരോ 10 മിനിറ്റിലും ബസുണ്ടാകും.

ADVERTISEMENT

ട്രാൻസ്ഫർ സർവീസുകൾക്കായി അൽ സദ്ദ് മെട്രോ സ്‌റ്റേഷൻ ആണ് ഉപയോഗിക്കുക.  മെട്രോ ലിങ്ക് റൂട്ടുകൾ സാധാരണ പോലെ പ്രവർത്തിക്കും. മെട്രോ ലിങ്ക് റൂട്ട് എം316 റാസ് ബു അബൗദ് എൻട്രൻസ് 2 വിൽ നിന്നായിരിക്കും സർവീസ് നടത്തുക.