റിയാദ്∙ ഇന്ത്യ– സൗദി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ടെലിഫോണില്‍ ചര്‍ച്ച നടത്തി.സഹകരണത്തിന്റെ പല മേഖലകളിലെയും സൗദി– ഇന്ത്യ ബന്ധത്തിന്റെ വശങ്ങളും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളും ചർച്ചയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഇന്ത്യ– സൗദി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ടെലിഫോണില്‍ ചര്‍ച്ച നടത്തി.സഹകരണത്തിന്റെ പല മേഖലകളിലെയും സൗദി– ഇന്ത്യ ബന്ധത്തിന്റെ വശങ്ങളും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളും ചർച്ചയിൽ വന്നു. കൂടാതെ രണ്ട് സൗഹൃദ രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനും അവരെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു.