ഷാര്‍ജ ∙ മൂലധന രാഷ്ട്രീയ കങ്കാണിമാരുടെ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങി എന്നതാണ് ടി പി ചന്ദ്രശേഖരന്‍ ചെയ്ത തെറ്റെന്നും,

ഷാര്‍ജ ∙ മൂലധന രാഷ്ട്രീയ കങ്കാണിമാരുടെ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങി എന്നതാണ് ടി പി ചന്ദ്രശേഖരന്‍ ചെയ്ത തെറ്റെന്നും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙ മൂലധന രാഷ്ട്രീയക്കാരുടെ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങി എന്നതാണ് ടി പി ചന്ദ്രശേഖരന്‍ ചെയ്ത തെറ്റെന്നും, ജനാധിപത്യം സംബന്ധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും കെ. കെ. രമ എംഎല്‍എ. ഷാര്‍ജയില്‍ നടന്ന ടി .പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. ജനാധിപത്യത്തെപ്പോലും വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ത്യയിലും  കേരളത്തിലുമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.

ബിബിത്ത് കോഴിക്കളത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ഗീത രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. രാജീവ് കുന്നംകുളം അധ്യക്ഷത വഹിച്ചു. എ.പി. പ്രജിത്ത്, സുജില്‍ മണ്ടോടി എന്നിവർ പ്രസംഗിച്ചു.