കുവൈത്ത് സിറ്റി∙ കുവൈത്തിൽ വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. ഷുവൈഖ്, സബഹാൻ, ജഹ്‌റ, ഉമ്മുൽ ഹൈമാൻ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക്‌ 1 മണി വരെയും ഉച്ചയ്ക്ക്‌ ഒന്നു മുതൽ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽ വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. ഷുവൈഖ്, സബഹാൻ, ജഹ്‌റ, ഉമ്മുൽ ഹൈമാൻ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക്‌ 1 മണി വരെയും ഉച്ചയ്ക്ക്‌ ഒന്നു മുതൽ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. 

ADVERTISEMENT

സ്വദേശി സ്‌പോൺസറുടെ സാന്നിധ്യത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള പരിശോധനയ്ക്കായിരിക്കും രാവിലെ 8 മുതൽ ഒരു മണിവരെ മുൻഗണന. തിരക്ക് കുറയ്ക്കുന്നതിനും സേവനം സുഗമമാക്കുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്ത് കൃത്യസമയത്ത് പരിശോധന കേന്ദ്രങ്ങളിൽ എത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.