ജിദ്ദ ∙ സൗദിയിലെ റിയാദ്, മക്ക തുടങ്ങിയ പ്രവിശ്യകളിൽ ഇന്ന് (17) അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

ജിദ്ദ ∙ സൗദിയിലെ റിയാദ്, മക്ക തുടങ്ങിയ പ്രവിശ്യകളിൽ ഇന്ന് (17) അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദിയിലെ റിയാദ്, മക്ക തുടങ്ങിയ പ്രവിശ്യകളിൽ ഇന്ന് (17) അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പു നൽകി. കുട്ടികളും രോഗികളും പ്രായമായവരും പരമാവധി പുറത്തിറങ്ങരുതെന്ന് സൗദി ആരോഗ്യമന്ത്രാലയവും അറിയിച്ചു.

റിയാദ് പ്രവിശ്യയിലെ ഭൂരിപക്ഷം നഗരങ്ങളിലും, കിഴക്കൻ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും, മക്ക, മദീന, നജ്റാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും.