അബുദാബി∙ ഈ മാസം 20, 21 തീയതികളിൽ അബുദാബിയിൽ നടക്കേണ്ടിയിരുന്ന ഇന്റർനാഷനൽ ഇന്ത്യൻ അക്കാദമി (ഐഐഎഫ്എ) അവാർഡ് വിതരണ പരിപാടി ജൂലൈ 14, 15, 16 തീയതികളിലേക്കു മാറ്റിവച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഈ മാസം 20, 21 തീയതികളിൽ അബുദാബിയിൽ നടക്കേണ്ടിയിരുന്ന ഇന്റർനാഷനൽ ഇന്ത്യൻ അക്കാദമി (ഐഐഎഫ്എ) അവാർഡ് വിതരണ പരിപാടി ജൂലൈ 14, 15, 16 തീയതികളിലേക്കു മാറ്റിവച്ചു.

ADVERTISEMENT

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. ദുബായ്, ഷാർജ തുടങ്ങി മറ്റു എമിറേറ്റുകളിലെ ഏതാനും സാംസ്കാരിക, വിനോദ പരിപാടികളും റദ്ദാക്കി.