ദുബായ് ∙ ജനത കൾചറൽ സെന്റർ (ജെസിസി) മിഡിൽ ഈസ്റ്റ് ഓവർസീസ് കമ്മിറ്റി പ്രസിഡന്റായി പി.ജി.രാജേന്ദ്രൻ (യുഎഇ), ജനറൽ സെക്രട്ടറിയായി നജീബ് കടലായി (ബഹ്റൈൻ) എന്നിവരെ തിരഞ്ഞെടുത്തു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജനത കൾചറൽ സെന്റർ (ജെസിസി) മിഡിൽ ഈസ്റ്റ് ഓവർസീസ് കമ്മിറ്റി പ്രസിഡന്റായി പി.ജി.രാജേന്ദ്രൻ (യുഎഇ), ജനറൽ സെക്രട്ടറിയായി നജീബ് കടലായി (ബഹ്റൈൻ) എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT

മറ്റു ഭാരവാഹികൾ: അനിൽ കൊയിലാണ്ടി-കുവൈത്ത് (ട്രഷ), മണി പാനൂർ-കുവൈത്ത് (വൈസ് പ്രസി), നാസർ മുഖദാർ-യുഎഇ, സുധീർ ചാറയം-ഒമാൻ (സെക്ര). യോഗത്തിൽ ടി.ജെ.ബാബു അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ഇ.കെ. ദിനേശൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡന്റ് സിയാദ് ഏഴംകുളം, കോയ വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.