മസ്കത്ത് ∙ ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം ഉയർത്താൻ നടപടി സ്വീകരിക്കും......

മസ്കത്ത് ∙ ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം ഉയർത്താൻ നടപടി സ്വീകരിക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം ഉയർത്താൻ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച്  സെമിനാർ നടത്തി.

ADVERTISEMENT

വിദ്യാഭ്യാസ വിദഗ്ധരും മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുന്നെന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ADVERTISEMENT

പാഠ്യപദ്ധതികൾ യഥാസമയം പരിഷ്കരിക്കുകയും പുതിയ കോഴ്സുകൾ തുടങ്ങുകയും ചെയ്യും. രാജ്യാന്തര നിലവാരം ഉറപ്പാക്കുന്ന സംവിധാനം എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്നും വ്യക്തമാക്കി.