റിയാദ്∙ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും 2 ദിവസത്തെ വാരാന്ത്യ അവധി നൽകാൻ സൗദി അറേബ്യ ആലോചിക്കുന്നു.....

റിയാദ്∙ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും 2 ദിവസത്തെ വാരാന്ത്യ അവധി നൽകാൻ സൗദി അറേബ്യ ആലോചിക്കുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും 2 ദിവസത്തെ വാരാന്ത്യ അവധി നൽകാൻ സൗദി അറേബ്യ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് പഠിച്ചുവരികയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

സൗദി വിഷൻ 2030ന്റെ ഭാഗമായാണ് തൊഴിലാളികളുടെയും തൊഴിൽ വിപണിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കും വിധം നിയമം പരിഷ്ക്കരിക്കുന്നത്. ഭേദഗതികളിൽ പൊതുജനാഭിപ്രായം തേടിയായിരിക്കും അന്തിമ തീരുമാനം.

ADVERTISEMENT

വാരാന്ത്യ അവധി 2 ദിവസമാക്കുന്നതും ജോലി സമയം കുറയ്ക്കുന്നതും മൂലം സ്വകാര്യ മേഖലയിലേക്കു കൂടുതൽ സ്വദേശികളെ ആകർഷിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. നിലവിൽ ജോലി സമയം ദിവസേന 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും കവിയാൻ പാടില്ലെന്നാണ് നിയമം. റമസാനിൽ ദിവസേന 6 മണിക്കൂറും ആഴ്ചയിൽ 36 മണിക്കൂറും കവിയരുത്.