അബുദാബി∙ മലയാളി സമാജം ഭരണ സമിതി തിരഞ്ഞെടുപ്പ് 26ന് നടക്കും. ഇന്നുകൂടി നാമനിർദേശ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി 22 രാത്രി 6 മുതൽ 9 വരെ. 23ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 24ന് സ്ഥാനാർഥികളെ പരിചയപ്പെടുത്തും. 26ന് രാത്രി 8 മുതൽ 11 വരെ ജനറൽബോഡിയും വോട്ടെടുപ്പും. ശേഷം വോട്ടെണ്ണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളി സമാജം ഭരണ സമിതി തിരഞ്ഞെടുപ്പ് 26ന് നടക്കും. ഇന്നുകൂടി നാമനിർദേശ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി 22 രാത്രി 6 മുതൽ 9 വരെ. 23ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 24ന് സ്ഥാനാർഥികളെ പരിചയപ്പെടുത്തും.

26ന് രാത്രി 8 മുതൽ 11 വരെ ജനറൽബോഡിയും വോട്ടെടുപ്പും. ശേഷം വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. യുഎഇയിൽ അംഗീകൃത സംഘടനകളുടെ ഭാരവാഹികൾക്ക് മത്സരിക്കാൻ അർഹതയില്ല. ഒരു വർഷത്തിനകം അച്ചടക്ക നടപടിക്ക് വിധേയരായവർക്കും മത്സരിക്കാനാവില്ല. ഒരു വർഷത്തെ വരിസംഖ്യ മുൻകൂർ അടച്ച അംഗങ്ങൾക്ക് മത്സരിക്കാം.