അബുദാബി∙ എയർ അറേബ്യ അബുദാബി ജൂൺ 28 മുതൽ അസർബെയ്ജാനിലെ ബാക്കുവിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. കോവിഡ് കാലത്ത് 2020 ജൂലൈയിൽ അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. 2 വർഷത്തിനകം ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്ക് സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ എയർ അറേബ്യ അബുദാബി ജൂൺ 28 മുതൽ അസർബെയ്ജാനിലെ ബാക്കുവിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. കോവിഡ് കാലത്ത് 2020 ജൂലൈയിൽ അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ്  ബജറ്റ് എയർലൈൻ.

 2 വർഷത്തിനകം ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്ക് സർവീസ് നടത്തിവരുന്നു. 

ADVERTISEMENT

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ജയ്പൂർ, അഹ്മദാബാദ് എന്നീ 7 സെക്ടറുകളിലേക്ക് സർവീസുള്ളതിനാൽ ഇന്ത്യക്കാർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സഹായകമായി. 

എയർ അറേബ്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.