ദുബായ്∙ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടന സീറ്റയുടെ വാർഷികം സ്മൃതി 2022 എന്ന പേരിൽ നടത്തി. കോളജ് പൂർവവിദ്യാർഥിയും സംഗീതജ്ഞനുമായ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡംഗം ജി.വിജയരാഘവൻ, അക്കാഫ് പ്രസിഡന്റ് പോൾ.ടി.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി. സീറ്റ യുഎഇ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടന സീറ്റയുടെ വാർഷികം സ്മൃതി 2022 എന്ന പേരിൽ നടത്തി. കോളജ് പൂർവവിദ്യാർഥിയും സംഗീതജ്ഞനുമായ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡംഗം ജി.വിജയരാഘവൻ, അക്കാഫ് പ്രസിഡന്റ് പോൾ.ടി.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി.

 സീറ്റ യുഎഇ പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  സുബിൻ മോഹൻ, ഷിബു വർഗീസ്, നാരായണൻ, ഗംഗ ഗോവിന്ദ്, ഹരികൃഷ്ണൻ, നിഷ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രവി വർമ്മ ചിത്രങ്ങളുടെ മനുഷ്യ പോട്രേറ്റ് ആവിഷ്കാരവും, ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രകടനവും സാംസ്കാരിക സന്ധ്യയുടെ ഭാഗമായി നടത്തി. ഏറ്റവും കൂടുതൽ പേർ ( 288 ) ചേർന്ന് ഒരേ സമയം ഓൺലൈൻ ആയി പാട്ടുകൾ പാടി സൃഷ്ടിച്ച ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് ദാനവും നടത്തി. 

ADVERTISEMENT

പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം. ജയചന്ദ്രൻ നിർവഹിച്ചു.