അജ്‌മാൻ∙ഷാർജ സസ്റ്റെയ്നബിലിറ്റി അവാർഡ് (എസ്എസ്എ) അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂൾ സ്വന്തമാക്കി. ‘ഗ്രീൻ സ്കൂൾ’ എന്ന വിഭാഗത്തിൽ ഏറ്റവും മികച്ച സ്കൂളായി പ്രഖ്യാപിച്ചു. ജൈവവൈവിധ്യം, വൈദ്യുതോർജ സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്. ഷാർജ എൻവയോൺമെന്റ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്‌മാൻ∙ഷാർജ സസ്റ്റെയ്നബിലിറ്റി അവാർഡ് (എസ്എസ്എ) അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂൾ സ്വന്തമാക്കി. 

‘ഗ്രീൻ സ്കൂൾ’ എന്ന വിഭാഗത്തിൽ ഏറ്റവും മികച്ച സ്കൂളായി പ്രഖ്യാപിച്ചു. ജൈവവൈവിധ്യം, വൈദ്യുതോർജ സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്. 

ADVERTISEMENT

ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഡി അമ്പാട്ടി, പ്രോജക്ട് കോഡിനേറ്റർ പ്രതിഭ എം കോമത്ത്, ബയോളജി വിഭാഗം എച്ച്ഒഡി സ്മിത കൃഷ്ണകുമാർ എന്നിവർ വിദ്യാർഥികൾക്കൊപ്പം സ്‌കൂൾ ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.