മനാമ∙ കേരള കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഫിനാലെ 2022 നാളെ രാത്രി ഏഴിനു ക്രൗൺ പ്ലാസ കോൺഫറൻസ് സെന്ററിൽ നടക്കും. ബഹ്റൈൻ തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ മുഖ്യാതിഥിയായിരിക്കും. ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ്, ഡോ.ഏബ്രഹാം മാർ യൂലിയോസ്, സണ്ണി ജോസഫ് എംഎൽഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ കേരള കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഫിനാലെ 2022 നാളെ   രാത്രി ഏഴിനു ക്രൗൺ പ്ലാസ കോൺഫറൻസ് സെന്ററിൽ നടക്കും. ബഹ്റൈൻ തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ മുഖ്യാതിഥിയായിരിക്കും. ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ്, ഡോ.ഏബ്രഹാം മാർ യൂലിയോസ്, സണ്ണി ജോസഫ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥർ, കമ്യുണിറ്റി നേതാക്കൾ, സാമൂഹിക-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖർ എന്നിവർ ഫിനാലെയിൽ അതിഥികളായി പങ്കെടുക്കും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലെ പ്രമുഖരെയും ബിസിനസ് സംരംഭകരെയും ആദരിക്കും . സുവർണ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചതായി ഭാരവാഹികളായ പ്രസിഡന്റ്‌ റോയ് സി.ആന്റണി, ഏബ്രഹാം ജോൺ, സേവി മാത്തുണ്ണി, വർഗീസ് കാരക്കൽ, പീറ്റർ പൈലി, കെ. ഇ റിച്ചാർഡ്, പീറ്റർ സോളമൻ എന്നിവർ അറിയിച്ചു. 

കേരളത്തിലെ അർഹരായ ഒരു കുടുംബത്തിനു വീടും ബഹ്‌റൈനിലെ ഡിസബിൾഡ് സൊസൈറ്റിക്കു 25 വീൽ ചെയറുകളും നൽകി. ഒരു ആശുപത്രിക്കു ഡയാലിസിസ് യൂണിറ്റും ഇനി നൽകുമെന്ന് അവർ വ്യക്തമാക്കി.