മനാമ∙ വി.സാംബശിവന്റെ കഥാപ്രസംഗം ‘തറവാടിന്റെ മാനം’ ജൂൺ മൂന്നിന് രാത്രി 7.30ന് കാഥികൻ മനോഹരൻ പാവറട്ടി ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കും. പക്കമേളക്കരായി, ഗണേഷ് രാധേശൻ, സന്ദീപ് രാജൻ, രാജീവ്‌ കല്ലട, വിനോദ് അളിയത് എന്നിവരും ഉണ്ടാകും. വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ വി.സാംബശിവന്റെ കഥാപ്രസംഗം ‘തറവാടിന്റെ മാനം’ ജൂൺ മൂന്നിന് രാത്രി 7.30ന് കാഥികൻ മനോഹരൻ പാവറട്ടി ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കും. പക്കമേളക്കരായി, ഗണേഷ് രാധേശൻ, സന്ദീപ് രാജൻ, രാജീവ്‌ കല്ലട, വിനോദ് അളിയത് എന്നിവരും ഉണ്ടാകും.

വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത നിശയും ഉണ്ടാകും. റിയാസ്, ജഗൻ മോഹൻ, രമ്യപ്രമോദ്, ജെസ്‌ലി കലാം, സിനി പോൾ, ലിൻഡ അരുൺ, സിജില രഞ്ജു എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നതെന്നു പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.  ഫോൺ. 39441016.