അബുദാബി ∙ മലയാളി സമാജം പ്രസിഡന്റായി പി.കെ റഫീഖിനെയും ജനറൽ സെക്രട്ടറിയായി എം.യു ഇർഷാദിനെയും തിരഞ്ഞെടുത്തു. രേഖിൻ സോമൻ (വൈസ് പ്രസി‍), എ.പി അജാസ് (ട്രഷ), ലൂയിസ് കുര്യാക്കോസ്, യേശുശീലൻ, എം.കെ ബാബു, സലിം ചിറക്കൽ, പി.ടി റഫീഖ്, എ.എം അൻസാർ, പി.ടി റിയാസുദ്ദീൻ, പി.എം മാനു, സാബു അഗസ്റ്റിൻ, അബ്ദുൽറഷീദ്, അശോക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മലയാളി സമാജം പ്രസിഡന്റായി പി.കെ. റഫീഖിനെയും ജനറൽ സെക്രട്ടറിയായി എം.യു. ഇർഷാദിനെയും തിരഞ്ഞെടുത്തു. രേഖിൻ സോമൻ (വൈസ് പ്രസി‍ഡന്റ്), എ.പി. അജാസ് (ട്രഷറർ), ലൂയിസ് കുര്യാക്കോസ്, യേശു ശീലൻ, എം.കെ. ബാബു, സലിം ചിറക്കൽ, പി.ടി. റഫീഖ്, എ.എം. അൻസാർ, പി.ടി. റിയാസുദ്ദീൻ, പി.എം. മാനു, സാബു അഗസ്റ്റിൻ, അബ്ദുൽ റഷീദ്, അശോക് കുമാർ മംഗലത്ത് (ഭരണസമിതി അംഗങ്ങൾ), ടി.എം. ഫസിലുദ്ദീൻ (ഓഡിറ്റർ), ടി.ഡി. അനിൽകുമാർ (അസിസ്റ്റന്റ് ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കോവിഡ് അകറ്റിയ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ രാത്രി സാമൂഹിക വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.