റിയാദ് ∙ സൗദിയിൽ ബസ് ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി. വിദ്യാർഥികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കുമാണ് ആനുകൂല്യം ലഭിക്കുക. നഗരത്തിൽ ബസുകളിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ ബസ് ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി. വിദ്യാർഥികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കുമാണ് ആനുകൂല്യം ലഭിക്കുക.

നഗരത്തിൽ ബസുകളിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗർക്കും സഹായിക്കും, 60 വയസ്സിന് മുകളിലുള്ളവർക്കും, കാൻസർ രോഗിക്കും സഹായിക്കും 50 ശതമാനം ഇളവ് നൽകും.

ADVERTISEMENT

കൂടാതെ ബസുകളിലും ട്രെയിനുകളിലും രണ്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് വേണ്ട. രണ്ടു മുതൽ 12 വയസ്സു വരെ പ്രായമുള്ളവർക്കും കാൻസർ രോഗികൾക്കും സഹായിക്കും 50 ശതമാനം ഇളവ് നൽകുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.