റിയാദ് ∙ സ്വന്തമായോ മറ്റുള്ളവർക്ക് കീഴിലോ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് 100,000

റിയാദ് ∙ സ്വന്തമായോ മറ്റുള്ളവർക്ക് കീഴിലോ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് 100,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സ്വന്തമായോ മറ്റുള്ളവർക്ക് കീഴിലോ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് 100,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ  ലഭിക്കുമെന്ന് ജനറൽ സെക്യൂരിറ്റി മുന്നറിയിപ്പു നൽകി. കൂടാതെ അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റിന് നിരോധനവും ഉണ്ടാകും.

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും  999 എന്ന നമ്പറിലും അറിയിക്കാൻ പബ്ലിക് സെക്യൂരിറ്റി ആവശ്യപ്പെട്ടു.